Wednesday, April 19, 2006

ആറന്മുള വള്ളംകളി

എല്ലാവര്‍ക്കും എന്റെ നമസ്കാരം.
ആറന്മുളയെപ്പറ്റിപ്പറയുമ്പോള്‍ ആദ്യം ഓര്‍മ്മ വരുന്നതു വള്ളംകളിയാണ് .
ഇതാ ആറന്മുള വള്ളംകളിയുടെ ഒരു ചിത്രം.




© Copyright 2006. Bipin C Nair. All rights reserved.
പകര്പ്പവകാശം (ഉണ്ണികൃഷ്ണന് ആറന്മുള)


2 Comments:

Blogger ശനിയന്‍ \OvO/ Shaniyan said...

ആറന്മുള വലിയ ചുണ്ടന് സ്വാഗതം!!

അപ്പൊ, നമുക്ക് തൊടങ്ങല്ല്യോ?
തിത്തിത്താരാ തിത്തിത്തെയ്!

9:27 PM  
Blogger ശനിയന്‍ \OvO/ Shaniyan said...

മാഷേ,

ഒരു മലയാളം ബ്ലോഗിന്റെ സാധാരണ സെറ്റിങ്ങുകള് ഇവിടെ കാണാം

മലയാളം ബ്ലോഗുകളിലെ മലയാളം കമന്റുകള് ശേഖരിച്ച് സ്വരുക്കൂട്ടി വെക്കാന് നമുക്ക് ഒരു ഗൂഗിള് ഗ്രൂപ്പ് ഉണ്ട്. ഇവിടെ നോക്കൂ കമന്റ് നോട്ടിഫിക്കേഷന് അഡ്രസ് ആയി പിന്മൊഴികള് (അറ്റ്) ജീമെയില് (ഡോട്) കോം എന്ന് കൊടുത്താല് (ആ സെറ്റിങ്സില് ആ പരിപാടി കാണാം), അതവിടെ വന്നോളും.. മിക്കവരും അവിടെ വരുന്ന കമന്റുകള് കണ്ടാണ് ആ പേജിലേക്ക് എത്തുന്നത്.. ഒരു ഐഡി ഉണ്ടാക്കി നമ്മുടെ ഗ്രൂപ്പില് ചേരൂ.. ദിവസം അമ്പതോളം കമന്റുകള് ശരാശരി വരുന്നതുകൊണ്ടാണ് പുതിയ ഐഡി എന്നു പറഞ്ഞത്. പൊതുവേ ജീമെയിലാണ് ഉപയോഗിക്കുന്നത്, എല്ലാവരും (നല്ല യൂണികോഡ് സപ്പോര്ട്ട് ഉള്ളതു കൊണ്ടാണ് എന്നാണ് എന്റെ വിശ്വാസം)

വേഡ് വെരിഫികേഷന്‍ കൂടെ ഇട്ടാല്‍ നന്നായിരുന്നു ട്ടോ.. ഇല്ലെങ്കില്‍ സ്പാമരനാം ബോട്ടുകാരന്‍ വരാന്‍ സാധ്യത ഉണ്ട്..

9:28 PM  

Post a Comment

<< Home